Saturday, November 21, 2015



റവന്യൂ ജില്ലയില്‍ അപ്പീല്‍ അനുവദിക്കപ്പെട്ടവരുടെ ലിസ്റ്റ്

CLICK HERE

Wednesday, November 18, 2015

State Sasthrolsavam 2015

സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രമേള 2015 നവംബര്‍ 24 മുതല്‍ 28 വരെ കൊല്ലത്ത് വെച്ച്  നടക്കും.  ജില്ലാ മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികള്‍ക്ക് സംസ്ഥാനമേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ഐ ഡി കാര്‍ഡ് പൂരിപ്പിച്ച് സ്ക്കൂള്‍ മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരുടെ ഒപ്പോടുകൂടി മത്സരസമയത്ത് ഹാജരാക്കണം. മത്സരങ്ങളുടെ ഐ ഡി കാര്‍ഡ്,സമയക്രമം  എന്നിവക്കായി താഴെ  ക്ലിക്ക് ചെയ്യുക

Wednesday, August 26, 2015

LEARN TO CODE PROGRAMME - COMPETITION  FOR  RASPBERRY PI PROJECT 

കേരളാ സ്റ്റാര്‍ട്ടപ് മിഷനും ഐ. ടി @സ്കൂളും സംയുക്തമായി സംസ്ഥാനത്തെ ഗവ/എയിഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി റാസ്പ്ബറി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സോഫ്റ്റ് വെയര്ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള മത്സരം സംഘടിപ്പിക്കുന്നു.
പ്രമേയം: Invent something that help people live healthier lives
സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും ജില്ലാ തലത്തില്‍ പതിനായിരം രൂപയുമാണ് സമ്മാനം
സ്കൂള്‍ തല മല്‍സരത്തില്‍ വിജയിയായി റാസ്പ്ബറി പൈ നേടിയ വിദ്യാര്‍ത്ഥിക്കോ ഈ വിദ്യാര്‍ത്ഥി ഉള്‍പ്പെടുന്ന ഗ്രൂപ്പിനോ സ്കൂളില്‍ നിന്നും പങ്കെടുക്കവുന്നതാണ്.
പങ്കെടുക്കുന്നവര്‍ ഇതോടൊപ്പമുള്ള മാതൃകയില്‍ അപേക്ഷ തയ്യാറാക്കി സപ്തംബര്‍ 4 ന് മുന്‍പായി dcalp@itschool.gov.in , raspikerala@startupmission.in എന്നീ വിലാസങ്ങളിലേയ്ക്ക് സോഫ്റ്റ് കോപ്പി മെയില്‍ ചെയ്യണം.
അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും പ്രോജക്ടിന്റെ ചിത്രങ്ങള്‍, വീഡിയോ എന്നിവ ഉള്‍പ്പെടുന്ന സി.ഡി യും സപ്തംബര്‍ 4 ന് മുന്‍പായി ഐ. ടി@സ്കൂളിന്റെ ജില്ലാ ഓഫീസില്‍ എത്തിക്കണം.
വിശദ വിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ കാണുക

Contact:  04772230210
Circular
Application Form

Tuesday, July 7, 2015

ട്രയിനിംഗ് ആവശ്യമായ അധ്യാപകരുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ലാത്ത SITC മാര്‍ ഇവിടെ ക്ലിക്ക് ചെയ്ത്  വിവരങ്ങള്‍ നല്‍കുക.

Thursday, June 11, 2015

School Details 2015-16
Pls give details in this Link

Wednesday, May 20, 2015

ICT Laptop Distribution

ICT Scheme പ്രകാരം കഴിഞ്ഞ വിതരണത്തില്‍ നല്‍കാതിരുന്ന Laptop കളുടെ വിതരണം മെയ് മാസം 28, 29 തീയതികളില്‍ ആലപ്പുഴ DRC യില്‍ വെച്ച് നടക്കുന്നു. Headmaster/ Principal സ്കൂള്‍ സീലും ഡെസിഗ്നേഷന്‍ സീലുമായി വന്ന് കൈപ്പറ്റേണ്ടതാണ്. വിതരണക്രമം ഇവിടെ ലഭിക്കുന്നതാണ്.

Thursday, April 23, 2015

റാസ്പ്ബെറി പൈ കമ്പ്യൂട്ടര്‍ പരിശീലനം - കുുട്ടികള്‍ക്ക് 
    കഴിഞ്ഞ വര്‍ഷം  ഓരോ സ്കൂളില്‍നിന്നും  എട്ടാം ക്ലാസ്സിലെ റാസ്ബെറി പൈ കമ്പ്യൂട്ടര്‍ ലഭിച്ചിട്ടുള്ള കുട്ടിക്ക്  ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുകയാണ്. 2015 ഏപ്രില്‍ 27 മുതല്‍ 10 ദിവസമാണ് പരിശീലനം. കുട്ടികള്‍ അവര്‍ക്കു ലഭിച്ചിട്ടുള്ള റാസ്ബെറി കമ്പ്യൂട്ടര്‍, മൗസ്, കീബോര്‍ഡ് എന്നിവയുമായി  നിര്‍ദ്ദേശിച്ചിട്ടുള്ള സെന്ററുകളില്‍ എത്തേണ്ടതാണ്. സെന്റര്‍  SMS ആയി അറിയിക്കുന്നതാണ്.  കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ SITC മാര്‍ ശ്രദ്ധിക്കുമല്ലോ.

Wednesday, April 1, 2015

ICT HARDWARE DISTRIBUTION

ICT Hardware Distribution is Scheduled on 2015  APRIL 10 (Friday) at DRC Alappuzha


Click here to see the schedule and item

The Principals / HM's must come with school and Designation seal for collecting the materials.

Tuesday, January 6, 2015

A list Portal updated

 
A list portal ല്‍  താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കിലൂടെ പോര്‍ട്ടലില്‍ പ്രവേശിക്കാം.
http://sslcexamkerala.gov.in/SSLC2015/
Firefox അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനക്രമം താഴെയുള്ള ലിങ്കില്‍ നിന്നും ലഭിയ്ക്കും
CLICK HERE


CLICK HERE FOR HELP PRESENTATION