റാസ്പ്ബെറി പൈ കമ്പ്യൂട്ടര്‍ പരിശീലനം - കുുട്ടികള്‍ക്ക്
കഴിഞ്ഞ വര്‍ഷം ഓരോ സ്കൂളില്‍നിന്നും എട്ടാം ക്ലാസ്സിലെ റാസ്ബെറി പൈ കമ്പ്യൂട്ടര്‍ ലഭിച്ചിട്ടുള്ള കുട്ടിക്ക് ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുകയാണ്. 2015 ഏപ്രില്‍ 27 മുതല്‍ 10 ദിവസമാണ് പരിശീലനം. കുട്ടികള്‍ അവര്‍ക്കു ലഭിച്ചിട്ടുള്ള റാസ്ബെറി കമ്പ്യൂട്ടര്‍, മൗസ്, കീബോര്‍ഡ് എന്നിവയുമായി നിര്‍ദ്ദേശിച്ചിട്ടുള്ള സെന്ററുകളില്‍ എത്തേണ്ടതാണ്. സെന്റര്‍ SMS ആയി അറിയിക്കുന്നതാണ്. കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ SITC മാര്‍ ശ്രദ്ധിക്കുമല്ലോ.
No comments:
Post a Comment