Wednesday, August 26, 2015

LEARN TO CODE PROGRAMME - COMPETITION  FOR  RASPBERRY PI PROJECT 

കേരളാ സ്റ്റാര്‍ട്ടപ് മിഷനും ഐ. ടി @സ്കൂളും സംയുക്തമായി സംസ്ഥാനത്തെ ഗവ/എയിഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി റാസ്പ്ബറി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സോഫ്റ്റ് വെയര്ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള മത്സരം സംഘടിപ്പിക്കുന്നു.
പ്രമേയം: Invent something that help people live healthier lives
സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും ജില്ലാ തലത്തില്‍ പതിനായിരം രൂപയുമാണ് സമ്മാനം
സ്കൂള്‍ തല മല്‍സരത്തില്‍ വിജയിയായി റാസ്പ്ബറി പൈ നേടിയ വിദ്യാര്‍ത്ഥിക്കോ ഈ വിദ്യാര്‍ത്ഥി ഉള്‍പ്പെടുന്ന ഗ്രൂപ്പിനോ സ്കൂളില്‍ നിന്നും പങ്കെടുക്കവുന്നതാണ്.
പങ്കെടുക്കുന്നവര്‍ ഇതോടൊപ്പമുള്ള മാതൃകയില്‍ അപേക്ഷ തയ്യാറാക്കി സപ്തംബര്‍ 4 ന് മുന്‍പായി dcalp@itschool.gov.in , raspikerala@startupmission.in എന്നീ വിലാസങ്ങളിലേയ്ക്ക് സോഫ്റ്റ് കോപ്പി മെയില്‍ ചെയ്യണം.
അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും പ്രോജക്ടിന്റെ ചിത്രങ്ങള്‍, വീഡിയോ എന്നിവ ഉള്‍പ്പെടുന്ന സി.ഡി യും സപ്തംബര്‍ 4 ന് മുന്‍പായി ഐ. ടി@സ്കൂളിന്റെ ജില്ലാ ഓഫീസില്‍ എത്തിക്കണം.
വിശദ വിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ കാണുക

Contact:  04772230210
Circular
Application Form

No comments: