പത്താം തരം അദ്ധ്യാപകര്‍ക്കായി ICT പാഠപുസ്തകത്തിലെ ഒന്ന്, രണ്ട് അദ്ധ്യായങ്ങളെ അടിസ്ഥാനമാക്കി 28/06/2014ല്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ള അദ്ധ്യാപകരുടെ വിവരം താഴെകാണുന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുക. രജിഷ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment