സ്ക്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള സംസ്ഥാനസ്കൂള്‍ കോഡും UDISE കോഡും ഏകീകരിക്കുന്നതിന് ഗവണ്‍മന്റ് തീരുമാനിച്ചിരിക്കുന്നു. ഈ പ്രവര്‍ത്തനം സ്ക്കൂള്‍ തലത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഒരു പരിശീലനം ചുവടെ നല്‍കിയിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം AEO മാരുടെ നേതൃത്വത്തില്‍ നല്‍കുന്നു. എല്ലാ LP/UP/HS/HSS/VHSS ഹെഡ്‌മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍മാരും അതാത് സബ്‌ജില്ലകളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
Training Schedule
No comments:
Post a Comment