ഐ.റ്റി .എക്സാം - ചര്‍ച്ച

ഐ.റ്റി .എക്സാം - ചര്‍ച്ച
അനുഭവങ്ങള്‍ പങ്കുവെയ്കൂ .. . . . . . . 

17 comments:

itschoolalp said...

how you feel IT exam?

prasadv said...

ഇങ്ങനെ ഒരു പേജ് ഉള്‍പ്പെടുത്തിയതിനു് ആദ്യമെ നന്ദി പറയട്ടെ..
Examination-ചര്‍ച്ചമാത്രമല്ല,IT യെ സംബന്ധിയ്ക്കുന്ന എല്ലാ ചര്‍ച്ചകള്‍ക്കം വേദിയാവണം ഈ പേജ്.പ്രസക്തമായ കമന്റുള്‍ക്ക് അപ്ഫോള്‍ തന്നെ മറുപടി എഴുതുകയും വേണം..
HOME PAGE-ല്‍ ഇങ്ങനെ ഒരു പേജ് ഉള്‍പ്പെടുത്തിയ വിവരം ഒരു പോസ്റ്റായി നല്‍കിക്കൂടെ? എല്ലാ SITC -മാരും അറീയട്ടെ!
EXAM SOFTWARE-easy to install,easy to use and also good questions
But കമ്പ്യൂട്ടറുകളുടെ കുറവ് പരീക്ഷ നീണ്ടുപോകാന്‍ കാരണമാകുന്നു.

C C JAMES said...

EXAM SOFTWARE INSTALATION IS VERY EASY
BUT ONE AND A HALF HOUR QUESTION IS DIFFICULT EVEN FOR AVERAGE STUDENTS. SYLUBUS IS TOO LARGE FOR OUR STUDENTS SO THEY CAN'T DO ALL THE QUESTIONS WITHOUT THE HELP OF A TEACHER.

Anonymous said...

a new step ahead in it learning for pupils in high school level.
dominic
SITC
Govt. DV HSS,
Charamangalam
9946640505

kalolsavammvka said...

ഈ പരീക്ഷ വളരെ കടുപ്പം തന്നെ. ഇങ്ങനെ കിഴിഞ്ഞ് ചോദ്യങ്ങള്‍ ഒപ്പിച്ച ചോദ്യകര്‍ത്താക്കളെ സമ്മതിക്കണം .10 മാര്‍ക്കിനുവേണ്ടി ഒരുപുസ്തകം മുഴുവന്‍ വായിക്കേണ്ട ദുരവസ്ഥയാണ് കുട്ടിക്ക്. പണ്ട് പരീക്ഷാനടത്തിപ്പുകാര്‍ പ്രാക്റ്റികലിനു മാത്രം സഹായിച്ചാല്‍ മതിയായിരുന്നു എന്നാല്‍ ഇപ്പോളത് Theory ക്കുമായി. പിന്നെ സോഫ്റ്റ്വെയര്‍ -ഒരുകമ്പ്യൂട്ടറില്‍ പരീക്ഷ നടന്നുകൊണ്ടിരുന്നതിനിടക്ക് ലോഗിന്‍ സ്ക്രീന്‍ കയറിവന്നു.Server connection failed എന്ന നിര്‍ദ്ദേശവുമായി. സെര്‍വര്‍ റീസ്റ്റാര്‍ട്ട് ചെയ്തു ഒരുരക്ഷയുമില്ല. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്തു വീണ്ടും ആ കുട്ടിക്ക് പരീക്ഷനടത്തി കുട്ടി അടുത്ത്ചോദ്യം ചെയ്യുന്നതിനിടക്ക് വീണ്ടും ലോഗിന്‍ സ്ക്രീന്‍ കയറിവന്നു.Server connection failed എന്ന നിര്‍ദ്ദേശവുമായി.അടുത്തതവണ System റീസ്റ്റാര്‍ട്ട് ചെയ്ത് പരീക്ഷ നടത്തിയതിനു ശേഷം മാര്‍ക്ക് നല്‍കാന്‍ നോക്കിയപ്പോളും തഥൈവ ചീഫിലൂടെ കയറ്റി മാര്‍ക്ക് ലിസ്റ്റ് നോക്കിയപ്പോള്‍ ശൂന്യം ആ കമ്പ്യൂട്ടറില്‍ അതുവരെ പരീക്ഷ നടത്തിയ ആരുടേയും റിസല്‍റ്റില്ല. 5 കുട്ടികളുടെ പരീക്ഷ വേറൊരു കമ്പ്യൂട്ടാറില്‍ നടത്തി. പരീക്ഷ ജയിക്ക

prasadv said...
This comment has been removed by the author.
satheesh said...

അങ്ങ്നെ ആലപ്പുഴ ഐ.റ്റി മേഘലയില്‍ ഉള്ളവരക്കും ഒരു കൂട്ടായ്മ...സന്തോഷം...ചര്‍ച്ചാ പേജ് തുടങ്ങിയതിന് എല്ലാവിധ ആശംസകളും അറിയിക്കട്ടെ....
ഐ.റ്റി എക്സാം നടത്തിപ്പ് വളരെ എളുപ്പമായിരുന്നു.
നല്ല സോഫ്റ്റ് വയര്‍......നന്ദി...
സതീശ് ബി.കെ ‌ഈ.സി.ഈ.കെ യൂണിയന്‍ ഹൈസ്കൂള്‍ ചമ്മനാട്

Unknown said...

പേജ് നല്ലത് എല്ലാവരും കാണട്ടെ..പങ്കാളികളാകട്ടെ...

സതീശ് ബീ.കെ said...

ഈ ബ്ളോഗില്‍ പുതിയതായി വരുന്ന വാര്‍ത്തകല്‍ SMS ആയി യൂസേഴ്സിനെ അറിയിക്കാനുള്ള സംവിധാനം ഒരുക്കിയാല്‍ നന്നായിരുന്നു

Unknown said...

സച്ചിന്‍ സാര്‍ പറഞ്ഞത് സത്യമാണ്. തിയറി ചോദ്യങ്ങള്‍ കടുപ്പം തന്നെ. കട്ടികളെ പഠിപ്പിക്കുന്നവര്‍ അല്ല ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് എന്നു തോന്നുന്നു. പ്രസാദ് സാര്‍ പറയുന്നതു പോലെ സാഹായിക്കാതിരുന്നാല്‍ 60% നു മേല്‍ കുട്ടികള്‍ തോല്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ പരീക്ഷ രീതി തന്നെ ശരിയല്ലെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. 10 ലെ സിലബസ് കുറയ്കണം. ഒരു കുട്ടിക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന നിലയിലാണ് ഇപ്പോഴത്തെ സിലബസ്. എന്നിരുന്നാലും പഠിപ്പിച്ചു കഴിഞ്ഞാല്‍ കുട്ടിക്ക് പരിശിലിക്കാനുള്ള സമയം കുറവ്. 10 ല്‍ സ്ഥിരമായി ഐറ്റി പഠിപ്പക്കുന്ന അധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു സമഗ്ര ചര്‍ച്ച അനിവാര്യമെന്നു വിശ്വസിക്കുന്നു ഞാന്‍. സച്ചിന്‍ സാര്‍ പറഞ്ഞ സോഫ്റ്റുവെയറിലെ പോരായ്മ അനുഭവപ്പെട്ടു.

prasadv said...
This comment has been removed by the author.
SATHEESH said...

ഐ.റ്റി തിയറി പരീക്ഷ ഈ രീതിയില്‍ നടത്തുമ്പോള്‍ കുട്ടിയുടെ അറിവ് ശരിയായി അളക്കപ്പെടുന്നോ എന്ന് സംശയം

itschoolalp said...

ചര്‍ച്ച ആര്യോഗ്യകരമായി മുന്നേറട്ടെ! കൂടുതല്‍ പേര്‍ കൂടിച്ചേരട്ടെ.

prasadv said...
This comment has been removed by the author.
vvhsskodamthuruth said...

CE upload Internet Explorer -ലൂടെ മാത്രം
Mozilla Firefox -ലൂടെ CE load ചെയ്യാം എന്നുകരുതിയെങ്കില്‍ തെറ്റി...അത് വ്യാമോഹം മാത്രം.
IE7 install ചെയ്യൂ..ce upload ചെയ്യൂ ഈസിയായി..
PRASAD.V
9995755579

prasadv said...

CE Upload ന് Firefox web Browser പറ്റില്ല...
IE7, EPIPHANY( ubuntu), GOOGLE CHROME ഇവ ഉപയോഗിക്കുക
PRASAD.V

scshsblog said...


Asha ,SCSHS,Valamangalam

for getting 10 marks students should
go through the whole text book,it's too difficult for them,pls rethink about the theory questions