-->
പ്രത്യേക
ഹാര്‍ഡ് വെയര്‍ ക്ലിന്ക്ക്
ICT
പദ്ധതി പ്രകാരം
ജില്ലയിലെ എയ്ഡഡ് / ഗവണ്മെന്റ്
HS, HSS, VHSS സ്കൂളുകള്‍ക്ക്
വിതരണം ചെയ്തിട്ടുള്ള
വാറന്റിയുള്ള ചിരാഗ് ലാപ്ടോപ്പ്,നെറ്റ്ബുക്ക്
കമ്പ്യൂട്ടറുകളുടെ കേടുപാടുകള്‍
പരിഹരിക്കുന്നതിനാണ് ക്ലിനിക്ക്.
11/11/13 രാവിലെ 10 മുതല്‍
2 വരെയാണ് ക്ലിനിക്.
ക്ലിനിക്കില്‍
എത്തിക്കുന്ന ഉപകരണങ്ങള്‍
രസീത് തന്ന ശേഷം ശേഖരിച്ച്
കൊണ്ട് പോയി റിപ്പയര്‍ ചെയ്ത്
2013 ഡിസംബര്‍ 15
നകം തിരികെ സ്കൂളില്‍
എത്തിക്കുന്നതാണ്.
BH HS
Mavelikkara
Govt. Moh
GHS Alappuzha
SNM BHS
Cherthala
നിശ്ചിത
ഉപകരണങ്ങള്‍ നല്കുമ്പോള്
കെല്‍ട്രോണ്‍ നല്കുന്ന
രസീതുകള്‍ വാങ്ങി സ്റ്റോക്ക്
രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാണ്.
കേന്ദ്രത്തില്‍
IT@School രജിസ്റ്ററില്‍
വിവരം രേഖപ്പെടുത്തേണ്ടതാണ്
മേല്‍പ്പറഞ്ഞ
ഉപകരണങ്ങള്‍ ക്ലിനിക്കില്‍
കൊണ്ടുവരുന്നതിന് മുമ്പ്
sc.keltron.org എന്ന
സൈറ്റില്‍ രജിസ്റ്റര്‍
ചെയ്തിരിക്കണം.
ക്ലിനിക്കില്‍
കൊണ്ട് വരുന്ന ഉപകരണത്തിന്റെ
സ്റ്റോക് രജിസ്റ്റര്‍
എന്ട്രിയുടെയോ, ഡെലിവറി
ചെല്ലാന്റേയോ പകര്‍പ്പും,
sc.keltron.org എന്ന സൈറ്റില്‍
രജിസ്റ്റര്‍ ചെയ്തതിന്റെ
ID യും നല്‍കേണ്ടതാണ്.
ഇതിന്
മുമ്പ് സര്‍വ്വീസിനായി
ശേഖരിച്ച് ഇതുവരെ മടക്കി
നല്‍കാത്ത ഉപകരണങ്ങളുടെ
വിവരം രസീതിന്റെ കോപ്പി സഹിതം
ക്ലിനിക് ദിവസം ഐ ടി അറ്റ്
സ്കൂളിനെ ഏല്പ്പിക്കേണ്ടാതാണ്.