ജില്ലയിലെ പ്രഥമാധ്യാപകരുടെയും ഐടി കോര്‍ഡിനേറ്റര്‍മാരുടെയും അടിയന്തിര ശ്രദ്ധയ്ക്കായി താഴെപ്പറയുന്ന കാര്യങ്ങളറിയിക്കുന്നു.
1. പ്രൈമറിതലത്തിലെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി LP/UP വിഭാഗം ഐടി കോര്‍ഡിനേറ്റര്‍ക്ക് പരിശീലനം നല്കുന്നു.15/9/2012 മുന്‍പ് AEO ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.(download page ലെ DPI Order കാണുക).
2. പത്താം തരം കുട്ടികള്‍ക്കായി ICT പാഠപുസ്തകത്തെ ആസ്പദമാക്കി ഒരു ദിവസത്തെ Hardware പരിശീലനം 29/9/2012 (9.30 am to 4 pm)ല്‍ സബ് ജില്ലതലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു.ഓരോ ഡിവിഷനില്‍ നിന്നും ഒരാളെ വീതം തിരഞ്ഞെടുത്തയക്കണം.കുട്ടികള്‍ പാഠപുസ്തകം, ലാപ്ടോപ്പ്,ഉച്ചഭക്ഷണം എന്നിവയുമായി അറിയിക്കുന്നതനുസരിച്ചുള്ള നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലെത്തണം.
3. Sampoorna യില്‍ 2012-13 വര്‍ഷത്തെ 8,9,10 ക്ലാസ്സിലെ കുട്ടികളുടെ വിവരങ്ങള്‍ 30/09/2012 മുന്‍പായി update ചെയ്തിരിക്കണം
4. പത്താം ക്ലാസ്സില്‍ ICT പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് QGIS, PROGRAMMING എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി One day refresher training programme 18/09/2012 നടത്തുന്നു.( no remuneration).താത്പര്യമുള്ളവരുടെ പേരുവിവരം സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ അറിയിക്കണം.
5. UID / NPR ല്‍ enroll ചെയ്ത കുട്ടികളുടെ വിവരം താഴെക്കൊടുത്തിരിക്കുന്ന ലിങ്കു വഴി നല്കണം
Pls click here to update UID/NPR details
Pls click here to update UID/NPR details
No comments:
Post a Comment