ജില്ലയിലെ സര്‍ക്കാര്‍ - എയ്ഡഡ് സ്ക്കൂളുകള്‍ക്കുള്ള ഐ. സി. റ്റി പദ്ധതി പ്രകാരമുള്ള കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയായി. ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള മുഴുവന്‍ HS, HSS, VHSE, PHS എന്നിവര്‍ക്കും പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള മുഴുവന്‍ എയ്ഡഡ് സ്കൂളുകള്‍ക്കുമുള്ള 90 ശതമാനം വിതരണവും പൂര്‍ത്തിയായി. പൂര്‍ത്തിയാകാനുള്ള Laptop, Computer,DLP എന്നിവയുടെ വിതരണം സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷത്തില് സ്കൂളുകള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
LIST OF ITEMS DISTRIBUTED
LIST OF ITEMS DISTRIBUTED
No comments:
Post a Comment