Saturday, September 19, 2009
ഹാര്‍ഡ് വെയര്‍ ക്ലിനിക്
ജില്ലയിലെ എയ്ഡഡ് സ്കൂളുകള്‍ക്ക് വെണ്ടിയുള്ള ഹാര്‍ഡ് വെയര്‍ ക്ലിനിക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ പ്രവര്‍ത്തന രഹിതമായിരുന്ന 130 കമ്പ്യൂട്ടറുകളും 150 യു. പി. എസ്സുകളും റിപ്പയര്‍ ചെയ്ത് നല്‍കി. ഇതുവഴി ഓരോ സ്കൂളിനും 15000 രൂപ വരെ വിലയുള്ള ഉപകരണങ്ങള്‍ ലഭ്യമായി. രണ്ടാം ഘട്ടം ക്ലിനിക്ക് ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ മാവേലിക്കര ഗവ.ടി.ടി.ഐ ല്‍ നടക്കും
Friday, August 28, 2009
ഹാര്‍ഡ് വെയര്‍ വിതരണം
ജില്ലയിലെ സര്‍ക്കാര്‍ - എയ്ഡഡ് സ്ക്കൂളുകള്‍ക്കുള്ള ഐ. സി. റ്റി പദ്ധതി പ്രകാരമുള്ള കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയായി. ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള മുഴുവന്‍ HS, HSS, VHSE, PHS എന്നിവര്‍ക്കും പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള മുഴുവന്‍ എയ്ഡഡ് സ്കൂളുകള്‍ക്കുമുള്ള 90 ശതമാനം വിതരണവും പൂര്‍ത്തിയായി. പൂര്‍ത്തിയാകാനുള്ള Laptop, Computer,DLP എന്നിവയുടെ വിതരണം സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷത്തില് സ്കൂളുകള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
LIST OF ITEMS DISTRIBUTED
LIST OF ITEMS DISTRIBUTED
Subscribe to:
Posts (Atom)