ഗവ. സ്കൂളുകള്‍ക്ക് ഐ. റ്റി. സ്കൂളില്‍ നിന്ന് ലഭിച്ചിട്ടുള്ള സ്മാര്‍ട്ട് റൂം ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് SITC മാര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതേ പരിശീലനം SITC മാരുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ അധ്യാപകര്‍ക്കും നല്‍കുകയും അതിന്റ സ്കൂള്‍ തല പരീശിലന റിപ്പോര്‍ട്ട് ഇവിടെ നല്‍കിയിട്ടുള്ള ഫോമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതാണ്.