2016 - 17 ലെ പാഠപുസ്തകങ്ങള്‍ ഏതെങ്കിലും ലഭ്യമായിട്ടില്ലെങ്കില്‍ അത് ലഭ്യമാക്കുന്നതിനായി ഇവിടെ നല്‍കിയിരിക്കുന്ന ഫോം എത്രയും വേഗം പൂരിപ്പിക്കേണ്ടതാണ്.
Wednesday, November 16, 2016
Saturday, November 12, 2016
Tuesday, July 12, 2016
Alappuzha Jilla Panchayt - Furniture Requirement
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ ഉള്ള വിദ്യാലയങ്ങളിലെ കേടായ ഫര്‍ണിച്ചര്‍ ഉപയോഗപ്രദമാക്കുന്നതിനുള്ള പദ്ധതി
ഫര്‍ണിച്ചര്‍സംബന്ധിച്ച വിവരങ്ങള്‍ ചുവടെയുള്ള ലിങ്ക് വഴി അപ്‌ലോഡ് ചെയ്യുക . അടുത്ത ദിവസം നിങ്ങളുടെ മെയിലില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് ഔട്ട് ഹെഡ് മാസ്റ്ററുടെ ഒപ്പു സഹിതം ജില്ലാ പഞ്ചായത്തില്‍ എത്തിക്കുക
Click Here to submit the detailsThursday, January 21, 2016
സ്മാര്‍ട്ട് റൂമിന്റെ സ്കൂള്‍ തല പരീശിലന റിപ്പോര്‍ട്ട്
ഗവ. സ്കൂളുകള്‍ക്ക് ഐ. റ്റി. സ്കൂളില്‍ നിന്ന് ലഭിച്ചിട്ടുള്ള സ്മാര്‍ട്ട് റൂം ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് SITC മാര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതേ പരിശീലനം SITC മാരുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ അധ്യാപകര്‍ക്കും നല്‍കുകയും അതിന്റ സ്കൂള്‍ തല പരീശിലന റിപ്പോര്‍ട്ട് ഇവിടെ നല്‍കിയിട്ടുള്ള ഫോമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതാണ്.
Subscribe to:
Posts (Atom)