UID STATUS
നമ്മുടെ
ജില്ലയില്‍ 20733
കുട്ടികള്‍ക്ക്
UID
ഇല്ല
എന്നാണ് എറ്റവും പുതിയ
കണക്കുകള്‍ കാണിക്കുന്നത്.
2015 ജനുവരി
മാസത്തോടെ മുഴുവന്‍
കുട്ടികള്‍ക്കും UID
എടുത്ത്
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തി
ഡേറ്റാ ബേസ് അപ്ഡേറ്റ്
ചെയ്യേണ്ടതുണ്ട്.
ഇതിനായുള്ള
ആധാര്‍ എന്‍റോള്‍മെന്റ്
ക്യാമ്പുകള്‍ ഐ ടി @
സ്കൂളും,
അക്ഷയയും
ചേര്‍ന്ന് സംഘടിപ്പിക്കുന്നതാണ്.
ഇതിനു
മുമ്പായി ഓരോ സ്കൂളിലും എത്ര
കുട്ടികള്‍ക്ക് UID
എടുക്കണം
എന്ന കണക്ക് ആവശ്യമാണ്.
മുകളില്‍
പറഞ്ഞ UID
ഇല്ലാത്ത
കുട്ടികള്‍ക്ക് ചിലപ്പോള്‍
EID
കണ്ടേക്കാം.
EIDഎടുത്ത
കുട്ടികള്‍ക്ക് UID
ലഭ്യമായിട്ടുണ്ടോ
എന്ന് പ്രഥമാധ്യാപകര്‍
ഉറപ്പുവരുത്തണം.
ഇതിനായി
താഴെ പറയുന്ന ഏതെങ്കിലും ഒരു
മാര്‍ഗം സ്വീകരിക്കാം.
1) SMS Type:UID STATUS space 14 digit EID send to 51969
2) Toll free Number 1800 300 1947
2) Toll free Number 1800 300 1947
ഇതിനുശേഷം
ഓരോ സ്കൂളില്‍നിന്നും എത്ര
കുട്ടികള്‍ക്ക് ഇനിയും UID
എടുക്കണം
എന്ന് 30/12/2014
നു
മുമ്പായി പ്രഥമാധ്യാപകര്‍
നല്‍കണം.
ചുവടെ
നല്‍കിയിരിക്കുന്ന ലിങ്ക്
വഴി വിവരങ്ങള്‍ രേഖപ്പെടുത്തുക.
(ജില്ലയിലെ
LP,
UP & HS വിഭാഗങ്ങളിലെ
സ്കൂളുകള്‍ക്ക് ബാധകം.)
താഴെ
തന്നിരിക്കന്ന ലിങ്കില്‍
ക്ലിക്ക് ചെയ്ത് വിവരങ്ങള്‍
നല്‍കുക.
CLICK HERE TO SUMIT UID STATUS