സ്കൂളുകള്‍ക്ക് ഐ. സി. റ്റി ഉപകരണങ്ങള്‍ നല്‍കുന്നതിന് ഓരോ സ്കൂളിലും നിലവിലുള്ള ഹാര്‍ഡ്വെയറിന്റെ ശരിയായ എണ്ണം, അവയുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയവ അറിയേണ്ടതുണ്ട്. അതിനാല്‍ എല്ലാ സ്കൂളുകളും ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന സൈറ്റില്‍ 29/9/2014 ന് 4 മണിക്ക് മുന്‍പ് തന്നെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. നിങ്ങള്ളുടെ സ്കൂള്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് എന്നതിനാല്‍ വളരെ വേഗത്തിലും കൃത്യതയോടെയും ഈ വിവരങ്ങള്‍ നല്കുന്നതില് എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. HSS, VHSS സ്കൂളുകളുടെ പേരുകള്‍ ഉടനെതന്നെ site ല്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇവര്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചേവെച്ചശേഷം അത് ഉള്‍പ്പെടുത്തേണ്ടതാണ്.