സ്കൂളുകളില്‍ ICT പദ്ധതി പ്രകാരം വിതരണം ചെയ്തതും വാരന്റിയുള്ളതുമായ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തന പരിപാടി ഐ ടി അറ്റ് സ്കൂളും കെല്‍ട്രോണും ചേര്‍ന്ന് ക്രമീകരിക്കുന്നതാണ്. ഇതിനാവശ്യമായ വിവരങ്ങള്‍ 25/09/13 ബുധനാഴ്ച്ച വൈകിട്ട് 3 മണിക്ക് മുമ്പായി താഴെ കാണുന്ന ലിങ്ക് വഴി സബ്മിറ്റ് ചെയ്യേണ്ടതാണ്.
click here