Wednesday, August 25, 2010
Sunday, August 22, 2010
ഹാര്‍ഡ് വെയര്‍ ക്ലിനിക്
ICT പദ്ധതി പ്രകാരമുള്ള ഗവണ്മെന്റ് , എയ്ഡഡ് ഹൈസ്കൂളുകള്‍ക്കുള്ള ഹാര്‍ഡ് വെയര്‍ ക്ലിനിക് 2010 സെപ്റ്റബര്‍ 2,3,4 തീയതികളില്‍ മാവേലിക്കര ബിഷപ്പ്സ് ഹോഡ്ജസ് ഹൈസ്കൂളില്‍ നടക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്കൂളുകള്‍ പ്രവര്‍ത്തന രഹിതമായ ഉപകരണങ്ങള്‍ 2010 ആഗസ്റ്റ് 31 ന് വൈകിട്ട് 4 മണിക്ക് മുമ്പ് എത്തിക്കേണ്ടതാണ്. ഹയര്‍സെക്കണ്ടറി - വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളുടെ തീയതി പിന്നീട് തീരുമാനിക്കുന്നതാണ്.
Friday, August 13, 2010
സ്റ്റുഡന്റ് ഐ.ടി കോ ഓര്‍ഡിനേറ്റര്‍ പരിശീലനം
സ്കൂളുകളിലെ ഐ.ടി ക്ലബ്ബുകളുടെ പ്രവര്‍ത്തനം ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് ഐ.ടി കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം ആരംഭിച്ചു. രണ്ടു ഘട്ടങ്ങളായിട്ടാണ് പരിശീലനം നല്‍കുന്നത്. ഹാര്‍ഡ് വെയര്‍, മലയാളം കമ്പ്യൂട്ടിംഗ്, വെബ് പേജ് നിര്‍മ്മാണം, ഇന്റര്‍നെറ്റ് ഉപയോഗം എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.
Subscribe to:
Posts (Atom)