Saturday, September 19, 2009

ഹാര്‍ഡ് വെയര്‍ ക്ലിനിക്


ജില്ലയിലെ എയ്ഡഡ് സ്കൂളുകള്‍ക്ക് വെണ്ടിയുള്ള ഹാര്‍ഡ് വെയര്‍ ക്ലിനിക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ പ്രവര്‍ത്തന രഹിതമായിരുന്ന 130 കമ്പ്യൂട്ടറുകളും 150 യു. പി. എസ്സുകളും റിപ്പയര്‍ ചെയ്ത് നല്‍കി. ഇതുവഴി ഓരോ സ്കൂളിനും 15000 രൂപ വരെ വിലയുള്ള ഉപകരണങ്ങള്‍ ലഭ്യമായി. രണ്ടാം ഘട്ടം ക്ലിനിക്ക് ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ മാവേലിക്കര ഗവ.ടി.ടി.ഐ ല്‍ നടക്കും