സംസ്ഥാന
സ്ക്കൂള് ശാസ്ത്രമേള 2014 നവംബര്‍ 26 മുതല്‍ 30 വരെ മലപ്പുറം ജില്ലയിലെ
തിരൂരില്‍ നടക്കും ജില്ലാ മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ
കുട്ടികള്‍ക്ക് സംസ്ഥാനമേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കാന്‍ താഴെ
കൊടുത്തിരിക്കുന്ന ഐ ഡി കാര്‍ഡ് പൂരിപ്പിച്ച് സ്ക്കൂള് മേധാവി, ജില്ലാ
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരുടെ ഒപ്പോടുകൂടി മത്സരസമയത്ത് ഹാജരാക്കണം.
മത്സരങ്ങളുടെ സമയക്രമം ,ഐ ഡി കാര്‍ഡ് എന്നിവക്കായി താഴെ ക്ലിക്ക് ചെയ്യുക
Sunday, November 9, 2014
Wednesday, October 8, 2014
ICT TEXT BOOK TRAINING 2014-15
Saturday, September 27, 2014
Hardware - Data Entry
സ്കൂളുകള്‍ക്ക് ഐ. സി. റ്റി ഉപകരണങ്ങള്‍ നല്‍കുന്നതിന് ഓരോ സ്കൂളിലും നിലവിലുള്ള ഹാര്‍ഡ്വെയറിന്റെ ശരിയായ എണ്ണം, അവയുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയവ അറിയേണ്ടതുണ്ട്. അതിനാല്‍ എല്ലാ സ്കൂളുകളും ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന സൈറ്റില്‍ 29/9/2014 ന് 4 മണിക്ക് മുന്‍പ് തന്നെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. നിങ്ങള്ളുടെ സ്കൂള്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് എന്നതിനാല്‍ വളരെ വേഗത്തിലും കൃത്യതയോടെയും ഈ വിവരങ്ങള്‍ നല്കുന്നതില് എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. HSS, VHSS സ്കൂളുകളുടെ പേരുകള്‍ ഉടനെതന്നെ site ല്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇവര്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചേവെച്ചശേഷം അത് ഉള്‍പ്പെടുത്തേണ്ടതാണ്.
Saturday, August 30, 2014
Wednesday, July 30, 2014
ഗ്രാഫിക് ഡിസൈനിംഗ് പരിശീലനം
ജില്ലയിലെ 8, 9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ആലപ്പുഴ ഐടി അറ്റ് സ്ക്കൂളിന്റെ നേതൃത്വത്തില്‍ ഗ്രാഫിക് ഡിസൈനിംഗിന് പരിശീലനം നല്കുന്നു. ഒരു സ്ക്കൂളില്‍നിന്ന് 2 വിദ്യാര്‍ത്ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലന തീയതി പിന്നീട് അറിയിക്കുന്നതാണ്.
click here
Friday, June 27, 2014
VERY URGENT
UPDATION OF SAMPOORNA
School authorities should update the details of students in Sampoorna as per 6th working day strength before 30/06/2014
Help Desk
| Sub Dist | Educational Dist | Contact person an Number |
| Thuravoor | Cherthala | SANTHOSH-9961423242 C.D AZAD-9446118414 AJITHA-9495439489 |
| Cherthala | ||
| Alappuzha | Alappuzha | SHAJI KV – 9496331787 PRADEEPKUMAR.P-9446710089 UNNIKRISHNAN.R-9447467479 |
| Ambalppuzha | ||
| Harippad | ||
| Mancombu | Kuttanbadu | RAJESH.K.O-9747014264 BALACHANDRAN-9544390090 |
| Veliyanad | ||
| Thalavady | ||
| Chengannur | Mavel;ikkara | JAMES POUL-9495087366 SATHAR-9446124030 |
| Mavelikkara | ||
| Kayamkulam | ||
| ITSCHOOL ALAPPUZHA | 0477-2230210 | |
Sunday, June 22, 2014
Refresher Training
പത്താം തരം അദ്ധ്യാപകര്‍ക്കായി ICT പാഠപുസ്തകത്തിലെ ഒന്ന്, രണ്ട് അദ്ധ്യായങ്ങളെ അടിസ്ഥാനമാക്കി 28/06/2014ല്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ള അദ്ധ്യാപകരുടെ വിവരം താഴെകാണുന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുക. രജിഷ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, April 23, 2014
സ്ക്കൂള് കോഡ് ഏകീകരണം
സ്ക്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള സംസ്ഥാനസ്കൂള്‍ കോഡും UDISE കോഡും ഏകീകരിക്കുന്നതിന് ഗവണ്മന്റ് തീരുമാനിച്ചിരിക്കുന്നു. ഈ പ്രവര്‍ത്തനം സ്ക്കൂള് തലത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഒരു പരിശീലനം ചുവടെ നല്‍കിയിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം AEO മാരുടെ നേതൃത്വത്തില്‍ നല്കുന്നു. എല്ലാ LP/UP/HS/HSS/VHSS ഹെഡ്മാസ്റ്റര്/ പ്രിന്‍സിപ്പല്‍മാരും അതാത് സബ്ജില്ലകളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
Training Schedule
Thursday, February 20, 2014
SSLC IT EXAMINATION 2013-14
LIST ITEMS TO BE IN THE RESULT CD
ഓരോ സ്കൂളിലേയും എസ് എസ് എല്‍ സി ഐ ടി പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ സെര്‍വര്‍ കമ്പ്യൂട്ടറിന്റെ Home ലെ phavan ലുള്ള SchoolCode.csv (ഉദാ: 44060.csv) എന്നഫയല്‍ (Final Export File) പരീക്ഷാ ഭവന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
ഇതിന്റെ വിശദാംശങ്ങള്‍ പരീക്ഷാ ഭവന് സൈറ്റിലെ ഓരോ സ്കൂളിന്റേയും ലോഗിനില്‍ ലഭ്യമാണ്.
ഓരോ സ്കൂളിലേയും എസ് എസ് എല്‍ സി ഐ ടി പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ സെര്‍വര്‍ കമ്പ്യൂട്ടറിന്റെ Home ലെ phavan ലുള്ള SchoolCode.csv (ഉദാ: 44060.csv) എന്നഫയല്‍ (Final Export File) പരീക്ഷാ ഭവന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
ഇതിന്റെ വിശദാംശങ്ങള്‍ പരീക്ഷാ ഭവന് സൈറ്റിലെ ഓരോ സ്കൂളിന്റേയും ലോഗിനില്‍ ലഭ്യമാണ്.
Subscribe to:
Posts (Atom)


