Monday, December 16, 2013
Sunday, November 24, 2013
HARDWARE DISTRIBUTION TO AIDED HS/HSS/VHSS AND TO GOVT HSS/VHSS
ICT HARDWARE DISTRIBUTION IS SCHEDULED ON 2013 DECEMBER 2 & 3 AT DRC ALAPPUZHA.
- The Principals / HM's must come with school/ Desgn seal for collecting the materials.
- The UPS allotted are already distributed to concerned schools and such schools must bring the serial number and warranty card of the same.
- The laptops allotted will be distributed later in schools.

- Click here for schedule & allotment
Sunday, November 17, 2013
Thursday, November 7, 2013
Hardware Clininc
പ്രത്യേക
ഹാര്‍ഡ് വെയര്‍ ക്ലിന്ക്ക്
ICT
പദ്ധതി പ്രകാരം
ജില്ലയിലെ എയ്ഡഡ് / ഗവണ്മെന്റ്
HS, HSS, VHSS സ്കൂളുകള്‍ക്ക്
വിതരണം ചെയ്തിട്ടുള്ള
വാറന്റിയുള്ള ചിരാഗ് ലാപ്‌ടോപ്പ്,നെറ്റ്ബുക്ക്
കമ്പ്യൂട്ടറുകളുടെ കേടുപാടുകള്‍
പരിഹരിക്കുന്നതിനാണ് ക്ലിനിക്ക്.
11/11/13 രാവിലെ 10 മുതല്‍
2 വരെയാണ് ക്ലിനിക്.
ക്ലിനിക്കില്‍
എത്തിക്കുന്ന ഉപകരണങ്ങള്‍
രസീത് തന്ന ശേഷം ശേഖരിച്ച്
കൊണ്ട് പോയി റിപ്പയര്‍ ചെയ്ത്
2013 ഡിസംബര്‍ 15
നകം തിരികെ സ്കൂളില്‍
എത്തിക്കുന്നതാണ്.
- കേന്ദ്രങ്ങള്‍
- BH HS Mavelikkara
- Govt. Moh GHS Alappuzha
- SNM BHS Cherthala
- നിശ്ചിത ഉപകരണങ്ങള്‍ നല്‍കുമ്പോള്‍ കെല്‍ട്രോണ്‍ നല്‍കുന്ന രസീതുകള്‍ വാങ്ങി സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാണ്. കേന്ദ്രത്തില്‍ IT@School രജിസ്റ്ററില്‍ വിവരം രേഖപ്പെടുത്തേണ്ടതാണ്
- മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ ക്ലിനിക്കില്‍ കൊണ്ടുവരുന്നതിന് മുമ്പ് sc.keltron.org എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
- ക്ലിനിക്കില്‍ കൊണ്ട് വരുന്ന ഉപകരണത്തിന്റെ സ്റ്റോക് രജിസ്റ്റര്‍ എന്‍ട്രിയുടെയോ, ഡെലിവറി ചെല്ലാന്റേയോ പകര്‍പ്പും, sc.keltron.org എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ID യും നല്‍കേണ്ടതാണ്.
- ഇതിന് മുമ്പ് സര്‍വ്വീസിനായി ശേഖരിച്ച് ഇതുവരെ മടക്കി നല്‍കാത്ത ഉപകരണങ്ങളുടെ വിവരം രസീതിന്റെ കോപ്പി സഹിതം ക്ലിനിക് ദിവസം ഐ ടി അറ്റ് സ്കൂളിനെ ഏല്‍പ്പിക്കേണ്ടാതാണ്.
Wednesday, November 6, 2013
Sunday, November 3, 2013
| Alappuzha District IT Fair 2014 – 2015 | ||
| Date : 12 / 11 / 2014 and 13 / 11 / 2014 | ||
| Venue : DRC Alappuzha(Moh Girls HS Alappuzha) | ||
| Programme Schedule | ||
| 12/11/2014 (Wednesday) | ||
| Lab 1 | ||
| Time | Item | Section |
| 10 – 11 Am | Digital Painting | HS |
| 12 – 1 | Digital Painting | UP |
| 2 – 3 Pm | Multimedia Presentation | HSS |
| Lab 2 | ||
| Time | Item | Section |
| 10 -11 Am | Malayalam Typing | HS / HSS |
| 11 – 11.30 Am | Malayalam Typing | UP |
| 12 – 1 | Digital Painting | HSS |
| Hall 1 | ||
| Time | Item | Section |
| 10. 00 Am | IT Quiz | UP / HS / HSS |
| Hall 2 | ||
| Time | Item | Section |
| 10. 00 Am | IT Project | HS |
| 13/11/2014 (Thursday) | ||
| Lab 1 | ||
| Time | Item | Section |
| 10 – 11 Am | Multimedia Presentation | HS |
| Lab 2 | ||
| Time | Item | Section |
| 10 -11 Am | Webpage Designing | HSS |
| 11.30 – 12. 30 | Webpage Designing | HS |
Thursday, October 31, 2013
സൗജന്യ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
മലയാളം ശ്രേഷ്ഠഭാഷാവാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ഐടി@സ്ക്കൂളിന്റെ നേതൃത്വത്തില്‍ മലയാളം കംപ്യൂട്ടിംഗില്‍ പരിശീലനം നല്‍കുന്നു. നവംബര്‍ 4, 8 തീയതികളിലാണ് പരിശീലനം. ലിനക്ലിലും, വിന്‍ഡോസിലുമുള്ള മലയാളം കംപ്യൂട്ടിംഗ് സോഫ്റ്റുവെയറുകള്‍ പരിചയപ്പെടുത്തുന്നതിനും, മലയാളഭാഷയില്‍ ടൈപ്പുചെയ്യുന്നതിനുമുള്ള പരിശീലനമാണ് നല്‍കുന്നത്. സ്ക്കൂള്‍, കോളേജ് മലയാളം അദ്ധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ആലപ്പുഴ, ചേര്‍ത്തല, ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട് എന്നിവിടങ്ങളില്‍ പരിശീലനകേന്ദ്രങ്ങളുണ്ടാകും. കേന്ദ്രങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സെന്ററില്‍ രാവിലേയും വൈകിട്ടുമായി 40 പേര്‍ക്കുവീതമായിട്ടാണ് പരിശീലനം നല്കുന്നത്. മലയാളം കംപ്യൂട്ടിംഗ് പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 2-നകം താഴെത്തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. Contact Numbers Mavelikkara-9495087366 Kuttanadu- 9747014264,9544390090 Cherthala- 9446118414, 9961423242 Alappuzha-9497553845, Harippad- 9447467479
Tuesday, October 22, 2013
Hardware Clinic 2013-14
ഹാര്‍ഡ് വെയര്‍ ക്ലിനിക് രജിസ്ട്രേഷന്‍
ഹാര്‍ഡ് വെയര്‍ ക്ലിനിക്കിന് പരിഗണിക്കുന്നതിനായി മുന്‍പ് itschoolalp.blogspot.in എന്ന സൈറ്റില്‍ കേടായ ഉപകരണങ്ങളുടെ വിവരം സമര്‍പ്പിച്ചിരുന്നവര്‍ ഈ വിവരം sc.keltorn.org എന്ന സൈറ്റില്‍ login ചെയ്ത് 24/10/13 വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (sc.keltron.org യില്‍ ഈ വിവരം ഇപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ വീണ്ടം രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.)
CLICK HERE FOR OF HARIPAD- SUB DISTRICT IT MELA SCHEDULE
CLICK HERE FOR OF HARIPAD- SUB DISTRICT IT MELA SCHEDULE
Friday, October 18, 2013
ICT പരീക്ഷ
എല്ലാ സ്കുളുകളും 21/10/2013 ന് മുന്‍പ് താഴെ നല്‍കുന്ന Link ല്‍ ക്ലിക്ക് ചെയ്ത് ICT പരീക്ഷയെ ആരംഭിച്ചോ ഇല്ലയോ എന്ന വിവരം നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
Click here to submit Exam status
എല്ലാ വെള്ളിയാഴ്ചയും താഴെത്തന്നിരിക്കുന്ന Link ല്‍ ക്ലിക്ക് ചെയ്ത് സ്കൂളുകളില്‍ അന്നുവരെ ICT Exam എഴുതിയ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇത് 8, 9, 10 ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികളും Exam Complete ചെയ്യുന്നതുവരെ തുടരേണ്ടതാണ്.
Click here to submit weekly (Friday) Report
Click here to submit Exam status
എല്ലാ വെള്ളിയാഴ്ചയും താഴെത്തന്നിരിക്കുന്ന Link ല്‍ ക്ലിക്ക് ചെയ്ത് സ്കൂളുകളില്‍ അന്നുവരെ ICT Exam എഴുതിയ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇത് 8, 9, 10 ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികളും Exam Complete ചെയ്യുന്നതുവരെ തുടരേണ്ടതാണ്.
Click here to submit weekly (Friday) Report
Subscribe to:
Posts (Atom)