Wednesday, November 8, 2017
Wednesday, January 11, 2017
Primary school SITC Details
പ്രൈമറി സ്കൂളിലെ SITC മാരായി തിരഞ്ഞെടുത്ത അധ്യാപകരുടെ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്ന ഫോമില്‍ 14/01/2017 നു മുന്‍പ് ഉള്‍പ്പെടുത്തി submit ചെയ്യേണ്ടതാണ്.
Monday, January 9, 2017
Raspberry Pi Competition
റാസ്പ്‌ബറിപൈ കമ്പ്യൂട്ടര്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായി മല്‍സരം സംഘടിപ്പിക്കുന്നു. വിശദ്ധവിവരങ്ങള്‍ക്കായി സര്‍ക്കുലര്‍ കാണുക.
Wednesday, November 16, 2016
Textbook
2016 - 17 ലെ പാഠപുസ്തകങ്ങള്‍ ഏതെങ്കിലും ലഭ്യമായിട്ടില്ലെങ്കില്‍ അത് ലഭ്യമാക്കുന്നതിനായി ഇവിടെ നല്‍കിയിരിക്കുന്ന ഫോം എത്രയും വേഗം പൂരിപ്പിക്കേണ്ടതാണ്.
Saturday, November 12, 2016
Tuesday, July 12, 2016
Alappuzha Jilla Panchayt - Furniture Requirement
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ ഉള്ള വിദ്യാലയങ്ങളിലെ കേടായ ഫര്‍ണിച്ചര്‍ ഉപയോഗപ്രദമാക്കുന്നതിനുള്ള പദ്ധതി
ഫര്‍ണിച്ചര്‍സംബന്ധിച്ച വിവരങ്ങള്‍ ചുവടെയുള്ള ലിങ്ക് വഴി അപ്‌ലോഡ് ചെയ്യുക . അടുത്ത ദിവസം നിങ്ങളുടെ മെയിലില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് ഔട്ട് ഹെഡ് മാസ്റ്ററുടെ ഒപ്പു സഹിതം ജില്ലാ പഞ്ചായത്തില്‍ എത്തിക്കുക
Click Here to submit the details
Subscribe to:
Posts (Atom)