Wednesday, November 8, 2017


CLIK HERE FOR IT MELA RESULTS - 2017



Thursday, November 2, 2017

    ALAPPUZHA REVENUE DISTRICT IT MELA - 2017    
ORDER OF EVENTS


       Identity Card       


 

Wednesday, January 11, 2017

Primary school SITC Details

പ്രൈമറി സ്കൂളിലെ SITC മാരായി തിരഞ്ഞെടുത്ത അധ്യാപകരുടെ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്ന ഫോമില്‍ 14/01/2017 നു മുന്‍പ് ഉള്‍പ്പെടുത്തി submit ചെയ്യേണ്ടതാണ്.

Monday, January 9, 2017

Raspberry Pi Competition

റാസ്പ്‌ബറിപൈ കമ്പ്യൂട്ടര്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായി മല്‍സരം സംഘടിപ്പിക്കുന്നു. വിശദ്ധവിവരങ്ങള്‍ക്കായി സര്‍ക്കുലര്‍ കാണുക.

Wednesday, November 16, 2016

Textbook

 2016 - 17 ലെ പാഠപുസ്തകങ്ങള്‍ ഏതെങ്കിലും ലഭ്യമായിട്ടില്ലെങ്കില്‍ അത് ലഭ്യമാക്കുന്നതിനായി ഇവിടെ നല്‍കിയിരിക്കുന്ന ഫോം എത്രയും വേഗം പൂരിപ്പിക്കേണ്ടതാണ്.

Tuesday, July 12, 2016

Alappuzha Jilla Panchayt - Furniture Requirement

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ ഉള്ള വിദ്യാലയങ്ങളിലെ കേടായ ഫര്‍ണിച്ചര്‍ ഉപയോഗപ്രദമാക്കുന്നതിനുള്ള പദ്ധതി

        ഫര്‍ണിച്ചര്‍സംബന്ധിച്ച വിവരങ്ങള്‍ ചുവടെയുള്ള ലിങ്ക് വഴി അപ്‌ലോഡ് ചെയ്യുക . അടുത്ത ദിവസം നിങ്ങളുടെ മെയിലില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് ഔട്ട്  ഹെഡ് മാസ്റ്ററുടെ ഒപ്പു സഹിതം ജില്ലാ പഞ്ചായത്തില്‍ എത്തിക്കുക
Click Here to submit the details

Thursday, January 21, 2016

സ്മാര്‍ട്ട് റൂമിന്റെ സ്കൂള്‍ തല പരീശിലന റിപ്പോര്‍ട്ട്

           ഗവ. സ്കൂളുകള്‍ക്ക് ഐ. റ്റി. സ്കൂളില്‍ നിന്ന് ലഭിച്ചിട്ടുള്ള സ്മാര്‍ട്ട് റൂം ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് SITC മാര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം  നല്‍കിയിട്ടുണ്ട്. ഇതേ പരിശീലനം SITC മാരുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ അധ്യാപകര്‍ക്കും നല്‍കുകയും അതിന്റ സ്കൂള്‍ തല പരീശിലന റിപ്പോര്‍ട്ട് ഇവിടെ നല്‍കിയിട്ടുള്ള ഫോമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതാണ്.