2016 - 17 ലെ പാഠപുസ്തകങ്ങള്‍ ഏതെങ്കിലും ലഭ്യമായിട്ടില്ലെങ്കില്‍ അത് ലഭ്യമാക്കുന്നതിനായി ഇവിടെ നല്‍കിയിരിക്കുന്ന ഫോം എത്രയും വേഗം പൂരിപ്പിക്കേണ്ടതാണ്.
Wednesday, November 16, 2016
Saturday, November 12, 2016
Tuesday, July 12, 2016
Alappuzha Jilla Panchayt - Furniture Requirement
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ ഉള്ള വിദ്യാലയങ്ങളിലെ കേടായ ഫര്‍ണിച്ചര്‍ ഉപയോഗപ്രദമാക്കുന്നതിനുള്ള പദ്ധതി
ഫര്‍ണിച്ചര്‍സംബന്ധിച്ച വിവരങ്ങള്‍ ചുവടെയുള്ള ലിങ്ക് വഴി അപ്‌ലോഡ് ചെയ്യുക . അടുത്ത ദിവസം നിങ്ങളുടെ മെയിലില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് ഔട്ട് ഹെഡ് മാസ്റ്ററുടെ ഒപ്പു സഹിതം ജില്ലാ പഞ്ചായത്തില്‍ എത്തിക്കുക
Click Here to submit the detailsThursday, January 21, 2016
സ്മാര്‍ട്ട് റൂമിന്റെ സ്കൂള്‍ തല പരീശിലന റിപ്പോര്‍ട്ട്
ഗവ. സ്കൂളുകള്‍ക്ക് ഐ. റ്റി. സ്കൂളില്‍ നിന്ന് ലഭിച്ചിട്ടുള്ള സ്മാര്‍ട്ട് റൂം ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് SITC മാര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതേ പരിശീലനം SITC മാരുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ അധ്യാപകര്‍ക്കും നല്‍കുകയും അതിന്റ സ്കൂള്‍ തല പരീശിലന റിപ്പോര്‍ട്ട് ഇവിടെ നല്‍കിയിട്ടുള്ള ഫോമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതാണ്.
Wednesday, November 18, 2015
State Sasthrolsavam 2015
സംസ്ഥാന
സ്ക്കൂള്‍ ശാസ്ത്രമേള 2015 നവംബര്‍ 24 മുതല്‍ 28 വരെ കൊല്ലത്ത് വെച്ച് നടക്കും. ജില്ലാ മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ
കുട്ടികള്‍ക്ക് സംസ്ഥാനമേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കാന്‍ താഴെ
കൊടുത്തിരിക്കുന്ന ഐ ഡി കാര്‍ഡ് പൂരിപ്പിച്ച് സ്ക്കൂള്‍ മേധാവി, ജില്ലാ
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരുടെ ഒപ്പോടുകൂടി മത്സരസമയത്ത് ഹാജരാക്കണം.
മത്സരങ്ങളുടെ ഐ ഡി കാര്‍ഡ്,സമയക്രമം എന്നിവക്കായി താഴെ ക്ലിക്ക് ചെയ്യുക
Tuesday, November 17, 2015
Wednesday, August 26, 2015
LEARN TO CODE PROGRAMME - COMPETITION FOR RASPBERRY PI PROJECT
കേരളാ സ്റ്റാര്‍ട്ടപ് മിഷനും ഐ. ടി @സ്കൂളും സംയുക്തമായി സംസ്ഥാനത്തെ ഗവ/എയിഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി റാസ്പ്ബറി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സോഫ്റ്റ് വെയര്ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള മത്സരം സംഘടിപ്പിക്കുന്നു.പ്രമേയം: Invent something that help people live healthier lives
സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും ജില്ലാ തലത്തില്‍ പതിനായിരം രൂപയുമാണ് സമ്മാനം
സ്കൂള്‍ തല മല്‍സരത്തില്‍ വിജയിയായി റാസ്പ്ബറി പൈ നേടിയ വിദ്യാര്‍ത്ഥിക്കോ ഈ വിദ്യാര്‍ത്ഥി ഉള്‍പ്പെടുന്ന ഗ്രൂപ്പിനോ സ്കൂളില്‍ നിന്നും പങ്കെടുക്കവുന്നതാണ്.
പങ്കെടുക്കുന്നവര്‍ ഇതോടൊപ്പമുള്ള മാതൃകയില്‍ അപേക്ഷ തയ്യാറാക്കി സപ്തംബര്‍ 4 ന് മുന്‍പായി dcalp@itschool.gov.in , raspikerala@startupmission.in എന്നീ വിലാസങ്ങളിലേയ്ക്ക് സോഫ്റ്റ് കോപ്പി മെയില്‍ ചെയ്യണം.
അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും പ്രോജക്ടിന്റെ ചിത്രങ്ങള്‍, വീഡിയോ എന്നിവ ഉള്‍പ്പെടുന്ന സി.ഡി യും സപ്തംബര്‍ 4 ന് മുന്‍പായി ഐ. ടി@സ്കൂളിന്റെ ജില്ലാ ഓഫീസില്‍ എത്തിക്കണം.
വിശദ വിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ കാണുക
Contact: 04772230210
Circular
Application Form
Tuesday, July 7, 2015
ട്രയിനിംഗ് ആവശ്യമായ അധ്യാപകരുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ലാത്ത SITC മാര്‍ ഇവിടെ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുക.
Subscribe to:
Posts (Atom)