Friday, June 19, 2015
Tuesday, June 16, 2015
Thursday, June 11, 2015
Wednesday, May 20, 2015
ICT Laptop Distribution
ICT Scheme പ്രകാരം കഴിഞ്ഞ വിതരണത്തില്‍ നല്‍കാതിരുന്ന Laptop കളുടെ വിതരണം മെയ് മാസം 28, 29 തീയതികളില്‍ ആലപ്പുഴ DRC യില്‍ വെച്ച് നടക്കുന്നു. Headmaster/ Principal സ്കൂള്‍ സീലും ഡെസിഗ്നേഷന്‍ സീലുമായി വന്ന് കൈപ്പറ്റേണ്ടതാണ്. വിതരണക്രമം ഇവിടെ ലഭിക്കുന്നതാണ്.
Thursday, April 23, 2015
റാസ്പ്ബെറി പൈ കമ്പ്യൂട്ടര്‍ പരിശീലനം - കുുട്ടികള്‍ക്ക്
കഴിഞ്ഞ വര്‍ഷം ഓരോ സ്കൂളില്‍നിന്നും എട്ടാം ക്ലാസ്സിലെ റാസ്ബെറി പൈ കമ്പ്യൂട്ടര്‍ ലഭിച്ചിട്ടുള്ള കുട്ടിക്ക് ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുകയാണ്. 2015 ഏപ്രില്‍ 27 മുതല്‍ 10 ദിവസമാണ് പരിശീലനം. കുട്ടികള്‍ അവര്‍ക്കു ലഭിച്ചിട്ടുള്ള റാസ്ബെറി കമ്പ്യൂട്ടര്‍, മൗസ്, കീബോര്‍ഡ് എന്നിവയുമായി നിര്‍ദ്ദേശിച്ചിട്ടുള്ള സെന്ററുകളില്‍ എത്തേണ്ടതാണ്. സെന്റര്‍ SMS ആയി അറിയിക്കുന്നതാണ്. കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്കുവാന് SITC മാര്‍ ശ്രദ്ധിക്കുമല്ലോ.
Wednesday, April 1, 2015
ICT HARDWARE DISTRIBUTION
ICT Hardware Distribution is Scheduled on 2015 APRIL 10 (Friday) at DRC Alappuzha
Click here to see the schedule and item
The Principals / HM's must come with school and Designation seal for collecting the materials.
Click here to see the schedule and item
The Principals / HM's must come with school and Designation seal for collecting the materials.
Tuesday, January 6, 2015
A list Portal updated
A list portal ല്‍ താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കിലൂടെ പോര്‍ട്ടലില്‍
പ്രവേശിക്കാം.
http://sslcexamkerala.gov.in/SSLC2015/
Firefox അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനക്രമം താഴെയുള്ള ലിങ്കില്‍ നിന്നും ലഭിയ്ക്കും
CLICK HERE
http://sslcexamkerala.gov.in/SSLC2015/
Firefox അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനക്രമം താഴെയുള്ള ലിങ്കില്‍ നിന്നും ലഭിയ്ക്കും
CLICK HERE
CLICK HERE FOR HELP PRESENTATION
Wednesday, December 17, 2014
UID STATUS
നമ്മുടെ
ജില്ലയില്‍ 20733
കുട്ടികള്‍ക്ക്
UID
ഇല്ല
എന്നാണ് എറ്റവും പുതിയ
കണക്കുകള്‍ കാണിക്കുന്നത്.
2015 ജനുവരി
മാസത്തോടെ മുഴുവന്‍
കുട്ടികള്‍ക്കും UID
എടുത്ത്
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തി
ഡേറ്റാ ബേസ് അപ്ഡേറ്റ്
ചെയ്യേണ്ടതുണ്ട്.
ഇതിനായുള്ള
ആധാര്‍ എന്റോള്‍മെന്റ്
ക്യാമ്പുകള്‍ ഐ ടി @
സ്കൂളും,
അക്ഷയയും
ചേര്‍ന്ന് സംഘടിപ്പിക്കുന്നതാണ്.
ഇതിനു
മുമ്പായി ഓരോ സ്കൂളിലും എത്ര
കുട്ടികള്‍ക്ക് UID
എടുക്കണം
എന്ന കണക്ക് ആവശ്യമാണ്.
മുകളില്‍
പറഞ്ഞ UID
ഇല്ലാത്ത
കുട്ടികള്‍ക്ക് ചിലപ്പോള്‍
EID
കണ്ടേക്കാം.
EIDഎടുത്ത
കുട്ടികള്‍ക്ക് UID
ലഭ്യമായിട്ടുണ്ടോ
എന്ന് പ്രഥമാധ്യാപകര്‍
ഉറപ്പുവരുത്തണം.
ഇതിനായി
താഴെ പറയുന്ന ഏതെങ്കിലും ഒരു
മാര്‍ഗം സ്വീകരിക്കാം.
1) SMS Type:UID STATUS space 14 digit EID send to 51969
2) Toll free Number 1800 300 1947
2) Toll free Number 1800 300 1947
ഇതിനുശേഷം
ഓരോ സ്കൂളില്‍നിന്നും എത്ര
കുട്ടികള്‍ക്ക് ഇനിയും UID
എടുക്കണം
എന്ന് 30/12/2014
നു
മുമ്പായി പ്രഥമാധ്യാപകര്‍
നല്‍കണം.
ചുവടെ
നല്‍കിയിരിക്കുന്ന ലിങ്ക്
വഴി വിവരങ്ങള്‍ രേഖപ്പെടുത്തുക.
(ജില്ലയിലെ
LP,
UP & HS വിഭാഗങ്ങളിലെ
സ്കൂളുകള്‍ക്ക് ബാധകം.)
താഴെ
തന്നിരിക്കന്ന ലിങ്കില്‍
ക്ലിക്ക് ചെയ്ത് വിവരങ്ങള്‍
നല്‍കുക.
CLICK HERE TO SUMIT UID STATUS
Sunday, November 9, 2014
STATE SASTHROLSAVAM -2014
സംസ്ഥാന
സ്ക്കൂള് ശാസ്ത്രമേള 2014 നവംബര്‍ 26 മുതല്‍ 30 വരെ മലപ്പുറം ജില്ലയിലെ
തിരൂരില്‍ നടക്കും ജില്ലാ മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ
കുട്ടികള്‍ക്ക് സംസ്ഥാനമേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കാന്‍ താഴെ
കൊടുത്തിരിക്കുന്ന ഐ ഡി കാര്‍ഡ് പൂരിപ്പിച്ച് സ്ക്കൂള് മേധാവി, ജില്ലാ
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരുടെ ഒപ്പോടുകൂടി മത്സരസമയത്ത് ഹാജരാക്കണം.
മത്സരങ്ങളുടെ സമയക്രമം ,ഐ ഡി കാര്‍ഡ് എന്നിവക്കായി താഴെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)