Monday, September 17, 2012

FREE SOFTWARE CELEBERATION


     AS A PART OF FREE SOFTWARE DAY CELEBRATION, ONE DAY TRAINING PROGRAMME  FOR STUDENTS  WILL BE HELD ON 19/09/2012 AT DRC,ALAPPUZHA FROM 9.30 AM TO 1 PM

TOPIC:

SESSION -I   MALAYALAM COMPUTING
                     ( LEADS BY V. SANTHOSH, MTC )

SESSION -II  WIKIPEDIA, THE  FREE ENCYCLOPEDIA
                      (LEADS BY ADV. SUJITH)

     SITCS ARE  REQUESTED TO REGISTER PARTICIPANTS FROM THEIR SCHOOL WITH OUT FAIL. STUDENTS SHOULD REACH IN TIME.

Monday, September 10, 2012

URGENT

ജില്ലയിലെ പ്രഥമാധ്യാപകരുടെയും ഐടി കോര്‍ഡിനേറ്റര്‍മാരുടെയും അടിയന്തിര ശ്രദ്ധയ്ക്കായി താഴെപ്പറയുന്ന കാര്യങ്ങളറിയിക്കുന്നു.

1. പ്രൈമറിതലത്തിലെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി    LP/UP  വിഭാഗം ഐടി കോര്‍ഡിനേറ്റര്‍ക്ക് പരിശീലനം നല്കുന്നു.15/9/2012 മുന്‍പ് AEO ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.(download page ലെ DPI Order കാണുക).

2. പത്താം തരം കുട്ടികള്‍ക്കായി ICT പാഠപുസ്തകത്തെ ആസ്പദമാക്കി  ഒരു ദിവസത്തെ Hardware പരിശീലനം  29/9/2012 (9.30 am to 4 pm)ല്‍ സബ് ജില്ലതലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു.ഓരോ ഡിവിഷനില്‍ നിന്നും ഒരാളെ വീതം തിരഞ്ഞെടുത്തയക്കണം.കുട്ടികള്‍ പാഠപുസ്തകം, ലാപ്ടോപ്പ്,ഉച്ചഭക്ഷണം എന്നിവയുമായി അറിയിക്കുന്നതനുസരിച്ചുള്ള നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലെത്തണം.

3. Sampoorna യില്‍ 2012-13 വര്‍ഷത്തെ 8,9,10 ക്ലാസ്സിലെ കുട്ടികളുടെ വിവരങ്ങള്‍  30/09/2012  മുന്‍പായി update ചെയ്തിരിക്കണം

4. പത്താം ക്ലാസ്സില്‍ ICT പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് QGIS, PROGRAMMING എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി  One day refresher training programme 18/09/2012 നടത്തുന്നു.( no remuneration).താത്പര്യമുള്ളവരുടെ പേരുവിവരം സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ അറിയിക്കണം.

5.  UID / NPR ല്‍ enroll ചെയ്ത കുട്ടികളുടെ വിവരം താഴെക്കൊടുത്തിരിക്കുന്ന ലിങ്കു വഴി നല്കണം
 Pls click here to update UID/NPR details


Saturday, August 11, 2012

First terminal examination -2012

Click below for ICT Theory sample questions - Malayalam medium
Standard - VIII
Standard - IX
Standard - X

ICT SURVEY & MAINTENANCE

As per order all school of the district  will be visited by a team of Master trainers to collect status of ICT hardwares and to rectify possible minor complaint if any.
Click below for schedule of first phase visit 

Friday, April 27, 2012

HARDWARE DISTRIBUTION 2011-12

ICT HARDWARE DISTRIBUTION IS SCHEDULED ON JUNE 28, 29 AND 30 AT DRC ALAPPUZHA. HM/Principal of the school is responsible to receive equipments.  Bring school seal.
1.  Click here for schedule
2. Click here for allotment

Sunday, March 11, 2012

ഐ.ടി ഉപകരണങ്ങള്‍ക്ക് പ്രൈമറി സ്കൂളുകള്‍ അപേക്ഷ നല്‍കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് പ്രൈമറി സ്കൂളുകളിലേയ്ക്ക് ഐ.ടി ഉപകരണങ്ങള്‍ ലഭിക്കാനായി സര്‍ക്കാര്‍ എല്‍.പി-യു.പി സ്കൂളുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ബന്ധപ്പെട്ട എ.ഇ.ഒ.യുടെ മേല്‍ക്കത്തോടെ അപേക്ഷകള്‍ മാര്‍ച്ച് 13-നു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. സര്‍‌ക്കാര്‍ യു.പി സ്കൂളുകള്‍ക്ക് പരമാവധി 1.85 ലക്ഷം രൂപയും എല്‍.പി. സ്കൂളുകള്‍ക്ക് 1.35 ലക്ഷം രൂപയും ഈ വര്‍ഷം പദ്ധതി വിഹിതത്തില്‍ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2012 ഫെബ്രുവരി 15-ലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ചെലവഴിക്കാനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു യു.പി. സ്കൂളിന് ആറു കമ്പ്യൂട്ടറുകള്‍ (ലാപ് ടോപ്), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും എല്‍.പി. സ്കൂളുകള്‍ക്ക് നാലു കമ്പ്യൂട്ടര്‍ (ലാപ് ടോപ്), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. എ.ഇ.ഒ.മാര്‍ ഇതിന്റെ വിശദാംശങ്ങള്‍ മാര്‍ച്ച് 15-നു മുമ്പ് നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് ഹൈസ്കൂളുകളുമായി ചേര്‍ന്ന LP/UP സ്കളുകള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ തുക ഉപയോഗിച്ച് ICT ഉപകരണങ്ങള്‍ ലഭ്യമാക്കാം.Application DEO counter sign ചെയ്ത് ജില്ലാ പഞ്ചായത്തിന്റെ office എത്തിക്കണം .LP/UP സ്കൂളുകള്‍ക്കുള്ള നിബന്ധനകള്‍ ഇവടേയും പാലിക്കേണ്ടതുണ്ട് ബന്ധപ്പെട്ട ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും താഴെക്കാണുന്ന ലിങ്കുകളില്‍ ലഭ്യമാണ്.

Friday, February 24, 2012

IT PRACTICAL REMUNERATION ORDER

IT PRACTICAL EXAMINATION REMUNERATION ഓര്‍ഡര്‍ ലഭിക്കാന്‍ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക .ഈ വര്‍ഷത്തെ IT PRACTICAL എക്സാം സര്‍ക്കുലറുമായി ചേര്‍ത്ത് വായിച്ചു സംശയം ഒഴിവാക്കുക.
LINK

Saturday, January 28, 2012

SCHEDULE FOR STATE IT FEST 2011-12

VENUE:TECHNOPARK, THIRUVANANTHAPURAM

TIME
VENUE
PROGRAMME
08.30AM
PARK CENTER (TECHNOPARK)
REGISTRATION
09.30AM
MALABAR HALL (LAB I)
MALAYALAM TYPING
10.00AM
PROJECT HALL
IT PROJECT COMPETITION
10.30AM
MALABAR HALL (LAB I)
DIGITAL PAINTING (HS SECTION)
10.30AM
ICFOSS HALL -TEJASWINI (LAB II)
WEB PAGE DESIGNING (HS SECTION)
02 .00PM
MALABAR HALL (LAB I)
DIGITAL PAINTING (HSS SECTION)
02 .00PM
ICFOSS HALL -TEJASWINI (LAB II)
WEB PAGE DESIGNING (HSS SECTION)
02.30PM

TRAVANCORE HALL
INTERACTIVE SESSION- 'EMERGING TRENDS IN MOBILE COMPUTING' BY MR.SATHEESH BABU, DIRECTOR, ICFOSS
04.00PM
MALABAR HALL (LAB I)
MULTI MEDIA PRESENTATION
(HS SECTION)
04.00PM


TRAVANCORE HALL
INTERACTIVE SESSION- 'GREEN COMPUTING' BY DR.ACHUTSHANKAR S NAIR, HONORARY DIRECTOR, CENTER FOR BIO-INFORMATICS, UNIVERSITY OF KERALA
DAY TWO - 02.02.2012 THURSDAY
09.30AM

TRAVANCORE HALL
(MAIN HALL)
IT QUIZ (HS SECTION)
11.30AM
IT QUIZ (HSS SECTION)
09.30AM
MALABAR HALL (LAB I)
MULTI MEDIA PRESENTATION
(HSS SECTION)
04.00 PM
TRAVANCORE HALL
(MAIN HALL)
PRIZE DISTRIBUTION